CBSE പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; 93.70 വിജയശതമാനം
CBSE പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 93.70 വിജയശതമാനം, ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത് തിരുവനന്തപുരം, വിജയവാഡ മേഖല – 99.79%. ചെന്നൈ – 99.58%, ബെംഗളൂരു – 98.91%, ഡൽഹി വെസ്റ്റ് – 97.45%, ഡൽഹി ഈസ്റ്റ് – 97.33% എന്നിങ്ങനെയാണ് കണക്കുകൾ. പെൺകുട്ടികൾ – 94.99% വിജയം കരസ്ഥമാക്കിയപ്പോൾ ആൺകുട്ടികൾ – 92.69% വിജയം നേടി.സിബിഎസ്ഇയുടെ ഔദ്യോഗിക സൈറ്റുകളിൽ ഫലം പരിശോധിക്കാം. results.cbse.nic.in, cbse.gov.in എന്നീ സൈറ്റുകളിലായിരിക്കും ഫലം ലഭിക്കുക. ഉമംഗ് ആപ്പ്...

